¡Sorpréndeme!

Vijay IT Raid : തെളിവില്ലാതെ വിജയ്‌യെ പിടിച്ച്‌വെച്ചിട്ട് 24 മണിക്കൂര്‍ | Oneindia Malayalam

2020-02-06 779 Dailymotion

income tax departments reply on vijay's custody

ഒരേ ദിവസം രണ്ടു ചിത്രങ്ങൾ.ഒന്ന് രജനീകാന്തും മറ്റൊന്ന് വിജയും. ദളപതിക്ക് ഇളവ് ഇളയദളപതിക്ക് തടവ്. അതായത് ഇളയദളപതിയുടെ കുറ്റം നികുതിവെട്ടിപ്പല്ല, തന്റെ സിനിമകളിലെ നിശിത വിമർശനമാണ്. എതിർശബ്ദങ്ങളേ ഭയപ്പെടുന്ന സംഘപരിവാർ ഏറെക്കാലമായി വിജയെ വേട്ടയാടുന്നുണ്ട്.
#Vijay #ITRaids